ഇഖാമ മാറ്റത്തിന് നിയന്ത്രണം വരുന്നു
കുവൈത്ത് സിറ്റി∙ വിദേശികളുടെ ഇഖാമ മാറ്റത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം മാൻപവർ അതോറിറ്റി പരിഗണിക്കുന്നു. തൊഴിൽ വിപണിയിലെ സന്തുലനവും വീസക്കച്ചവടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. തീരുമാനം അതോറിറ്റി താമസിയാതെ പ്രഖ്യാപിക്കും....

കുവൈത്ത് സിറ്റി∙ വിദേശികളുടെ ഇഖാമ മാറ്റത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം മാൻപവർ അതോറിറ്റി പരിഗണിക്കുന്നു. തൊഴിൽ വിപണിയിലെ സന്തുലനവും വീസക്കച്ചവടം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. തീരുമാനം അതോറിറ്റി താമസിയാതെ പ്രഖ്യാപിക്കും.
സ്വകാര്യ മേഖലയിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ മാറ്റം നിർത്തലാക്കിക്കൊണ്ടാകും തീരുമാനം. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കുടുംബ വീസയിലുള്ളവർ, സഹകരണ സ്ഥാപനങ്ങൾ, കൃഷി, ഫാക്ടറി, മത്സ്യബന്ധനം, നിർമാണ കമ്പനികൾ, ഇടയന്മാർ എന്നീ മേഖലകളിലുള്ളവർക്കാകും നിരോധനം ബാധകമാക്കുക. ഈ മേഖലകളിലൂടെയാണു വീസക്കച്ചവടം കൂടുതലുണ്ടാകുന്നതെന്നാണു നിഗമനം.