ദുബായ്∙ നോൽ കാർഡ് ഉപയോഗിച്ചു പതിവായി യാത്രചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആർടിഎ സമ്മാനങ്ങൾ നൽകി.....

ദുബായ്∙ നോൽ കാർഡ് ഉപയോഗിച്ചു പതിവായി യാത്രചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആർടിഎ സമ്മാനങ്ങൾ നൽകി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ നോൽ കാർഡ് ഉപയോഗിച്ചു പതിവായി യാത്രചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക്  ആർടിഎ സമ്മാനങ്ങൾ നൽകി. ഒന്നാമതെത്തിയ ആൾക്ക് വിദേശയാത്ര നടത്താം. വിമാന ടിക്കറ്റിനും താമസത്തിനുമുള്ള 25,000 ദിർഹത്തിന്റെ പാക്കേജ് ആണിത്. ബാക്കിയുള്ളവർക്ക് ഐപാഡുകൾ നൽകി. വിവിധ സേവനകൾക്ക് നോൽ കാർഡ് ഉപയോഗിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കാർഫോർ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങാം.

ആർടിഎ ഫീസുകളും പിഴയും അഞ്ചു േസവനകേന്ദ്രങ്ങളിൽ അടയ്ക്കാൻ അടുത്തിടെ സൗകര്യമൊരുക്കിയിരുന്നു. നോൽകാർഡുകളെ ആർടിഎ ആപ്പുമായി ബന്ധിപ്പിച്ചതോടെ  നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) വഴി പാർക്കിങ് ഫീസ് അടയ്ക്കാനും കഴിയും. മംസാർ പാർക്, സബീൽ പാർക്, മുഷ്രിഫ് പാർക്, ക്രീക് പാർക് എന്നിവിടങ്ങളിൽ നോൽകാർഡ് ഉപയോഗിച്ചു കയറാം. എപ്കോ, ഇനോക് സ്റ്റേഷനുകളിൽ നിന്നു വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT