വചനിപ്പ് പെരുന്നാൾ ആചരിച്ചു
ഗാല ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ ദൈവ മാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ആചരിച്ചു. ഫാദർ മോഹൻ തോമസ് മുഖ്യ പ്രഭാഷകനായിരുന്ന കൺവെൻഷനിൽ അനേകം വിശ്വാസികൾ പങ്കെടുത്തു. 15–ാം തിയതി ഫാദർ മോഹൻ തോമസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാന, പ്രാർഥനാ