കുവൈത്ത് സിറ്റി ∙ സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്. രാജ്യതാൽപര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

അത്തരക്കാർക്കെതിരെ നടപടിക്കായി അവിടങ്ങളിലുള്ള കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കും. സമൂഹ മാധ്യമ കമ്പനികൾ വഴി വ്യാജ അക്കൗണ്ട് ഉടമകൾക്കെതിരെ നടപടിയും ആരായും. വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യാപകമായ ബോധവൽകരണത്തിനും പരിപാടിയുണ്ട്.