സ്ഥാപകദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി● ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ 26-ാം സ്ഥാപകദിനം ആഘോഷിച്ചു. അൽ ഫൈസൽ എജ്യുക്കേഷനൽ എസ്റ്റാബ്ലിഷ്മെൻറ് ചെയർമാൻ ഗാസി ഫൈസൽ അൽ ദബ്ബൂസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ ശ്രീകുമാർ, ഹെഡ് ഗേൾ കീർത്തന സുനിൽ, ഹെഡ് ബോയി ജാഫറി ചകോറിയ എന്നിവർ

കുവൈത്ത് സിറ്റി● ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ 26-ാം സ്ഥാപകദിനം ആഘോഷിച്ചു. അൽ ഫൈസൽ എജ്യുക്കേഷനൽ എസ്റ്റാബ്ലിഷ്മെൻറ് ചെയർമാൻ ഗാസി ഫൈസൽ അൽ ദബ്ബൂസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ ഉദ്ഘാടനം ചെയ്‌തു.
സ്കൂൾ മാനേജർ ശ്രീകുമാർ, ഹെഡ് ഗേൾ കീർത്തന സുനിൽ, ഹെഡ് ബോയി ജാഫറി ചകോറിയ എന്നിവർ പ്രസംഗിച്ചു. 1മുതൽ 12 വരെ പാഠ്യ-പാഠ്യേതര രംഗത്തു മികവ് പുലർത്തിയവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.