മസ്കത്ത് ∙ ഒമാന്‍ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ ഖോ-ഖോ അണ്ടര്‍-19 വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ മുലദ ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തി. ദാര്‍സൈറ്റ്, സൂര്‍, മസ്കത്ത്, സലാല എന്നീ വിദ്യാലയങ്ങളെ വാശിയേറിയ മത്സരത്തില്‍ നേരിട്ടാണ് ഈ കായിക നേട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ ഒമാന്‍ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ ഖോ-ഖോ അണ്ടര്‍-19 വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ മുലദ ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്തി. ദാര്‍സൈറ്റ്, സൂര്‍, മസ്കത്ത്, സലാല എന്നീ വിദ്യാലയങ്ങളെ വാശിയേറിയ മത്സരത്തില്‍ നേരിട്ടാണ് ഈ കായിക നേട്ടം സ്വന്തമാക്കിയത്. 

നവംബര്‍ അഞ്ചു മുതല്‍ പതിനഞ്ച് വരെ ഹരിയാനയില്‍ നടക്കുന്ന ഖോ-ഖോ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സ്കൂള്‍ മുലദ ഇതോടൊപ്പം യോഗ്യത നേടി. ടീമംഗങ്ങളെ പരിശീലിപ്പിച്ച സി.കെ. പ്രവീണ്‍, മഞ്ജു ദാസ്, എ. രജീഷ് എന്നീ കായികാധ്യാപകരെയും ജേതാക്കളെയും സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് സിദ്ദിഖ് ഹസനും പ്രിന്‍സിപ്പൽ എസ്. ഐ. ഷെരീഫും മറ്റ് മാനേജ്മെന്‍റ് അംഗങ്ങളും ചേര്‍ന്ന് പ്രത്യേകം അഭിനന്ദിച്ചു.