അബുദാബി ∙ ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകിയതിന് ലുലു ഗ്രൂപ്പിനു അംഗീകാരം....

അബുദാബി ∙ ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകിയതിന് ലുലു ഗ്രൂപ്പിനു അംഗീകാരം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഉപഭോക്താക്കളുടെ ഇടപാടുകൾക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകിയതിന് ലുലു ഗ്രൂപ്പിനു അംഗീകാരം. യുഎഇയിലെ റീട്ടെയിൽ ഇടപാടുകൾക്കാവശ്യമായ പേയ്‌മെന്റ് കാർഡിനാണ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് യോഗ്യതാപത്രം ലഭിച്ചത്.

സൈബർ സുരക്ഷ ഉറപ്പാക്കാൻ വിദഗ്ധരുടെ മികച്ച സംഘമാണ് ലുലുവിനുള്ളതെന്നും ക്രോസ്‌ബൗ ലാബുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നതെന്നും ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല പറഞ്ഞു.