കുവൈത്ത് സിറ്റി ∙ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ കായികമേള സ്കൂൾ മാനേജർ ശ്രീകുമാർ പിള്ള ഉദ്ഘാടനം ചെയ്‌തു.....

കുവൈത്ത് സിറ്റി ∙ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ കായികമേള സ്കൂൾ മാനേജർ ശ്രീകുമാർ പിള്ള ഉദ്ഘാടനം ചെയ്‌തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ കായികമേള സ്കൂൾ മാനേജർ ശ്രീകുമാർ പിള്ള ഉദ്ഘാടനം ചെയ്‌തു. വർണശബളമായ മാർച്ച് പാസ്റ്റിനു ശേഷം കായിക താരങ്ങൾ 4 ഹൗസുകൾക്കു കീഴിൽ മത്സരത്തിൽ പങ്കാളികളായി. പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ, വൈസ് പ്രിൻസിപ്പൽ കല്യാണിക്കുട്ടി രാജൻ എന്നിവർ പ്രസംഗിച്ചു.

വ്യക്തിഗത ചാം‌പ്യന്മാർ: സബ് ജൂനിയർ: അഭിനവ് അനിൽ, അന അൻസാർ (സത്യ ഹൌസ്), ജൂനിയർ: ക്രിസ്റ്റഫർ ജോസ്, അനറ്റ് രാധാകൃഷ്ണൻ (സേവ), സീനിയർ: വിമൽ മാത്യു പോൾ, ടിസിയ ചെല്ലപാണ്ഡ്യൻ (ജ്യോതി), അൻ‌ജലീന സിബി ദാനിയേൽ(ശാന്തി).സൂപ്പർ സീനിയർ: റോൺ റോയ് (ജ്യോതി), എയ്ഞ്ചൽ ട്രീസ, അഗ്നെസ് ജോർജ് (സ്ത്യ). മികച്ച ഹൗസിനുള്ള ട്രോഫി ജ്യോതി ഹൗസ് കരസ്ഥമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT