ദോഹ ∙ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനത്താവളമായി വീണ്ടും ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു.....

ദോഹ ∙ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനത്താവളമായി വീണ്ടും ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ മധ്യപൂർവദേശത്തെ  ഏറ്റവും മികച്ച വിമാനത്താവളമായി വീണ്ടും ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. ലൊസാഞ്ചല്‍സിൽ നടന്ന 16-ാം വാർഷിക ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റഡ് റീഡർ സർവേയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് ഹമദിന് പുരസ്‌കാരം ലഭിക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഹമദ് രാജ്യാന്തര വിമാനത്താവളം ഇപ്പോൾ വിപുലീകരണ പ്രവർത്തനങ്ങളിലാണ്. 10000 ചതുരശ്രമീറ്റർ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ, 268 ചതുരശ്രമീറ്റർ ജല സവിശേഷതകൾ, 11720 ചതുരശ്രമീറ്റർ റീട്ടെയ്ൽ, ഭക്ഷണശാലകൾ, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വിപുലീകരണ പ്രവർത്തനങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT