‘നാടിനു കാവലാകാൻ’ കല സാൽമിയ
കുവൈത്ത് സിറ്റി ∙ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാൽമിയ മേഖലാ കമ്മിറ്റി സാംസ്കാരിക സമ്മേളനം (നാടിന് കാവലാകാം) ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്‌തു. പ്രജീഷ് തട്ടോളിക്കര അധ്യക്ഷത വഹിച്ചു.....

കുവൈത്ത് സിറ്റി ∙ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) സാൽമിയ മേഖലാ കമ്മിറ്റി സാംസ്കാരിക സമ്മേളനം (നാടിന് കാവലാകാം) ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്‌തു. പ്രജീഷ് തട്ടോളിക്കര അധ്യക്ഷത വഹിച്ചു.
ജെ.സജി, സജീവ് പീറ്റർ, ബഷീർ ബാത്ത, ഷരീഫ് താമരശ്ശേരി, പി.ആർ.കിരൺ, അജ്നാസ് മുഹമ്മദ്, ജെയ്സൺ പോൾ എന്നിവർ പ്രസംഗിച്ചു. മാനവ സൗഹാർദ്ദ ഗാനാലാപനവും ലഘുനാടകാവതരണവുമുണ്ടായി.