തബൂക്ക് ∙ സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. പാതയോരങ്ങളും കുന്നുകളും വെള്ളപുതച്ചത് കാഴ്ചക്ക് കൗതുകമായി. താപനിലയിൽ പൂജ്യത്തിന് താഴേക്ക് വന്നതോടെ കടുത്ത തണുപ്പും അനുഭവപ്പെട്ടു. സൗദിയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. ഉയർന്ന പ്രദേശങ്ങളിൽ താപനില -4 ഡിഗ്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തബൂക്ക് ∙ സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. പാതയോരങ്ങളും കുന്നുകളും വെള്ളപുതച്ചത് കാഴ്ചക്ക് കൗതുകമായി.

താപനിലയിൽ പൂജ്യത്തിന് താഴേക്ക് വന്നതോടെ കടുത്ത തണുപ്പും അനുഭവപ്പെട്ടു. സൗദിയിലെ വടക്ക് കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്. ഉയർന്ന പ്രദേശങ്ങളിൽ താപനില -4 ഡിഗ്രി വരെ എത്തി. 

മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.
ADVERTISEMENT

വെള്ളിയാഴ്‌ച മുതൽ തുടങ്ങിയ മഞ്ഞു വീഴ്ച ആസ്വദിക്കാനും പകർത്താനും സ്വദേശികളും  വിദേശികളും പുറത്തിറങ്ങി. ദൂര പ്രദേശങ്ങളിൽ നിന്ന് വരെ കാഴ്ച കാണാൻ ആളുകളെത്തി.

മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.

സൗദിയുടെ സ്വപ്ന പദ്ധതിയായ തബൂക് പ്രവിശ്യയിലെ നിയോം ഭാഗത്തും കടുത്ത മഞ്ഞു വർഷമുണ്ടായി. അധികൃതർ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

മഞ്ഞുവീഴ്ചയുടെ ദൃശ്യം. ചിത്രം: ഷിജു ഏബ്രഹാം.
ADVERTISEMENT

സൗദിയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭപ്പെടുന്നത് തുറൈഫിലാണ്. സാധാരണഗതിയിൽ നല്ല കാലാവസ്ഥയുണ്ടാകുന്ന ജിദ്ദയിലും ഈ വർഷം തണുപ്പു കൂടുതലാണ്.. 