ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് കോളേജിലെ കേഡറ്റുകൾക്കുള്ള ബിരുദദാനം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർവഹിച്ചു.....

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് കോളേജിലെ കേഡറ്റുകൾക്കുള്ള ബിരുദദാനം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർവഹിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊലീസ് കോളേജിലെ കേഡറ്റുകൾക്കുള്ള ബിരുദദാനം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നിർവഹിച്ചു. അൽ സെയ്‌ലിയയിലെ പൊലീസ് കോളേജ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അമീർ ബിരുദദാനം നടത്തിയത്. രണ്ടാം ബാച്ചിലെ 110 കേഡറ്റുകൾക്കാണ് അമീർ ബിരുദം സമ്മാനിച്ചത്.

ബിരുദദാന ചടങ്ങിന്റെ ഭാഗമായി കേഡറ്റുമാരുടെ പരേഡും സൈനിക പരേഡും നടന്നു. പഠനത്തിൽ മികവ് പുലർത്തിയ 7 കേഡറ്റുമാരെ അമീർ ആദരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി, മന്ത്ിമാർ, പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജോർദാൻ, മൽദോവ, കിർഗിസ്, തുർക്കി ആഭ്യന്തര മന്ത്രിമാർ, സൗഹൃദ രാജ്യങ്ങളിലെ   സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.