അബുദാബി∙ ആനയിടുക്ക് സ്വദേശിയും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ (കെസിപികെ) അബുദാബി സോൺ ചെയർമാനുമായ അഷ്‌റഫ് ബിത്തിന്റവിട (61) അന്തരിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ആനയിടുക്ക്  സ്വദേശിയും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ (കെസിപികെ) അബുദാബി സോൺ ചെയർമാനുമായ അഷ്‌റഫ് ബിത്തിന്റവിട (61) അന്തരിച്ചു.

34 വർഷമായി ട്രസ്റ്റ് കൺസ്ട്രക്‌ഷൻ കമ്പനിയിൽ അഡ്മിൻ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം ഇന്നു രാവിലെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: ആസിഫ് (അബുദാബി), ഫാത്തിമ (സിംഗപ്പുർ) ഫഹീമ. മരുമക്കൾ: ജാവിദ്, റിനു.