ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം 21ന്

മനാമ∙ ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും അടുത്ത രണ്ട് വർഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും 21നു രാത്രി 8ന് മനാമ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടക്കും.....

മനാമ∙ ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും അടുത്ത രണ്ട് വർഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും 21നു രാത്രി 8ന് മനാമ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടക്കും. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് മുഖ്യാതിഥിയാകും. പുതുതായി നിലവിൽ വന്ന സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നൽകും. ഫോൺ: +973 3915 7296.