മെട്രോ ലിങ്ക് ബസുകൾ നിർത്തുക അനുവദിച്ച സ്‌റ്റോപ്പുകളിൽ മാത്രം
ദോഹ ∙ ദോഹ മെട്രോ ലിങ്ക് ബസുകൾ നിർദിഷ്ട സ്‌റ്റോപ്പുകളിൽ മാത്രമാകും നിർത്തുകയെന്ന് മെട്രോ അധികൃതർ. സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്താൻ ഡ്രൈവർമാരോട് യാത്രക്കാർ ആവശ്യപ്പെടുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് യാത്രക്കാരെ റൂട്ടുകൾ ഓർമപ്പെടുത്തിയത്. ഫിക്‌സഡ് റൂട്ടുകളിൽ മാത്രമേ മെട്രോ ലിങ്ക് ബസുകൾ

ദോഹ ∙ ദോഹ മെട്രോ ലിങ്ക് ബസുകൾ നിർദിഷ്ട സ്‌റ്റോപ്പുകളിൽ മാത്രമാകും നിർത്തുകയെന്ന് മെട്രോ അധികൃതർ.
സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്താൻ ഡ്രൈവർമാരോട് യാത്രക്കാർ ആവശ്യപ്പെടുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് യാത്രക്കാരെ റൂട്ടുകൾ ഓർമപ്പെടുത്തിയത്. ഫിക്‌സഡ് റൂട്ടുകളിൽ മാത്രമേ മെട്രോ ലിങ്ക് ബസുകൾ സഞ്ചരിക്കുകയുള്ളു. സ്‌റ്റോപ്പുകളിൽ അല്ലാതെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസുകൾ നിർത്തരുതെന്ന് ഡ്രൈവർമാർക്കും നിർദേശമുണ്ട്. ദോഹ മെട്രോ യാത്രക്കാർക്കായാണ് മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് 4-5 കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യ മെട്രോ ലിങ്ക് ബസുകൾ ഏർപ്പെടുത്തിയത്.