റിയാദ്∙ കേളി കലാസാംസ്കാരിക വേദി കുടുംബസംഗമം നടത്തി. വിനോദ മത്സരങ്ങളും കലാകായിക പരിപാടികളും അരങ്ങേറി. കുട്ടികൾക്കു

റിയാദ്∙ കേളി കലാസാംസ്കാരിക വേദി കുടുംബസംഗമം നടത്തി. വിനോദ മത്സരങ്ങളും കലാകായിക പരിപാടികളും അരങ്ങേറി. കുട്ടികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കേളി കലാസാംസ്കാരിക വേദി  കുടുംബസംഗമം നടത്തി.  വിനോദ മത്സരങ്ങളും കലാകായിക പരിപാടികളും അരങ്ങേറി.  കുട്ടികൾക്കു വേണ്ടി കുളംകര, മുന്തിരിയും നരിയും, ഉപ്പ്സോഡി തുടങ്ങിയ രസകരമായ മത്സരങ്ങൾ നടന്നു. മുതിർന്നവർക്കുള്ള ബെസ്റ്റ് കപ്പിൾ, കാരംസ്, അന്താക്ഷരി എന്നീ വിനോദ പരിപാടികളും അരങ്ങേറി.

ADVERTISEMENT

ഗോപിനാഥ് വേങ്ങര, സതീഷ് കുമാർ, ഷൗക്കത്ത്, ഷമീർ, സുധാകരൻ കല്യാശ്ശേരി, ജോഷി പെരിഞ്ഞനം, സെബിൻ, പ്രദീപ് രാജ്, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു  

കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയാ വിനോദ്, ലീന കോടിയത്ത്, ശ്രീഷ സുകേഷ്, സജിന സിജിൻ, ലാലി രജീഷ്, ഷിനി നസീർ, ഫസീല നാസർ, അനിരുദ്ധൻ, വിനോദ്, സുകേഷ്, സിജിൻ, രജീഷ്, നസീർ, നാസർ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT