അബുദാബി∙ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) പ്രസിഡന്റായി കെ യോഗിഷ് പ്രഭു തിരഞ്ഞെടുക്കപ്പെട്ടു.....

അബുദാബി∙ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) പ്രസിഡന്റായി കെ യോഗിഷ് പ്രഭു തിരഞ്ഞെടുക്കപ്പെട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) പ്രസിഡന്റായി കെ യോഗിഷ് പ്രഭു തിരഞ്ഞെടുക്കപ്പെട്ടു.

ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്),  സി ജോർജ് വർഗീസ് (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), കെപി ജയദീപ് (വിനോദ വിഭാഗം സെക്രട്ടറി),  ഏലിയാസ് പടവെട്ടി (സാഹിത്യ വിഭാഗം സെക്രട്ടറി), രാജ ശ്രീനിവാസ റാവു ഐത (സതേൺ സെക്രട്ടറി) എന്നിവരും  മത്സരത്തിൽ വിജയിച്ചു.

എൻകെ ഷിജിൽ കുമാർ.
ADVERTISEMENT

ജനറൽ സെക്രട്ടറിയായി ജോജോ ജെ അംബൂക്കൻ, ട്രഷററായി എൻകെ ഷിജിൽ കുമാർ, സ്പോർട്സ് സെക്രട്ടറിയായി ഫ്രഡ്ഡി ജെ ഫെർണാണ്ടസ്, ഓഡിറ്ററായി  ജിഎൻ ശശികുമാർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT