ദോഹ∙ ചെറുകിട, ഇടത്തരം വ്യവസായിക സ്ഥാപനങ്ങള്‍ ധാരാളമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസൈദ് വ്യവസായിക മേഖല എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളെ ആറ് മാസത്തേക്ക് വാടകയില്‍ നിന്ന് ഒഴിവാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. മാര്‍ച്ച് 15 മുതല്‍ ആറ് മാസത്തേക്കാണ് വാടകയില്‍ നിന്ന് ഒഴിവാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙  ചെറുകിട, ഇടത്തരം വ്യവസായിക സ്ഥാപനങ്ങള്‍ ധാരാളമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസൈദ് വ്യവസായിക മേഖല എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളെ ആറ് മാസത്തേക്ക് വാടകയില്‍ നിന്ന് ഒഴിവാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. മാര്‍ച്ച് 15 മുതല്‍ ആറ് മാസത്തേക്കാണ് വാടകയില്‍ നിന്ന് ഒഴിവാക്കിയത്. ഒട്ടേറെ പ്രവാസിമലയാളികള്‍ക്ക് ഈ മേഖലകളില്‍ സംഭരണശാലകളും ഫാക്ടറികളുമുള്ളതിനാല്‍ പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാണ്.

അതേസമയം കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 1 മുതല്‍ 32 സ്ട്രീറ്റ് വരെ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷണസാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് സ്വകാര്യ ഭക്ഷ്യ കമ്പനികളുമായി ഖത്തര്‍ ചേംബര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.