ആശുപത്രിയിൽ പോകാൻ നിരക്കിളവുമായി ഹലാ ടാക്സി
ദുബായ് ∙ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാനും വരാനും ഹലാ ടാക്സികളിൽ 20% നിരക്കിളവ്. കരീം ആപ്പ് വഴിയാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. 43 ആശുപത്രികളിൽ പോകാൻ ഇളവു ലഭിക്കും. ഒരാൾക്ക് പരമാവധി 10 ട്രിപ്പുകളാണ് അനുവദിക്കുക....

ദുബായ് ∙ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാനും വരാനും ഹലാ ടാക്സികളിൽ 20% നിരക്കിളവ്. കരീം ആപ്പ് വഴിയാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. 43 ആശുപത്രികളിൽ പോകാൻ ഇളവു ലഭിക്കും. ഒരാൾക്ക് പരമാവധി 10 ട്രിപ്പുകളാണ് അനുവദിക്കുക.
വെബ്സൈറ്റ്: https://halaride.com/helpinghand, www.halaride.com. അടിയന്തര ആവശ്യങ്ങൾക്കു പോകാൻ മാത്രമായി ഹലാ ടാക്സി സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്താണ് ഇളവെന്ന് ഹലാ അധികൃതർ അറിയിച്ചു.