ദുബായ് ∙ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബയോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തി. ഒാവർസീസ് ചാപ്റ്റർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഗൾഫ്, ആഫ്രിക്ക, യുഎസ് മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബയോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തി. ഒാവർസീസ് ചാപ്റ്റർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഗൾഫ്, ആഫ്രിക്ക, യുഎസ് മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കുടുംബയോഗം രക്ഷാധികാരി ബിഷപ് ഉമ്മൻ ജോർജ് സന്ദേശം നൽകി. പ്രസിഡന്റ് റവ.കെ.എ.തോമസ്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് റവ.വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകി.