പ്രമുഖ വ്യവസായി ജോയി അറക്കൽ ദുബായിൽ അന്തരിച്ചു
ദുബായ് ∙ യുഎഇയിലെ വ്യവസായിയും വയനാട് സ്വദേശിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (54) ദുബായിൽ അന്തരിച്ചു. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്. വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ഇവിടെയും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അടുത്തിടെ യുഎഇ ഗോൾഡ് കാർഡ് വീസ ലഭിച്ചിരുന്നു. കേരളത്തിലെ

ദുബായ് ∙ യുഎഇയിലെ വ്യവസായിയും വയനാട് സ്വദേശിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (54) ദുബായിൽ അന്തരിച്ചു. ഒട്ടേറെ കമ്പനികളുടെ ഉടമയാണ്. വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ഇവിടെയും നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അടുത്തിടെ യുഎഇ ഗോൾഡ് കാർഡ് വീസ ലഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസിെന്‍റെ ഉടമയെന്ന നിലയിലും ശ്രദ്ധേയനാണ്. പിതാവ്: ഉലഹന്നാൻ. ഭാര്യ: സെലിൻ മക്കൾ: അരുൺ, ആഷ്‍ലി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുന്നു.