അബുദാബി∙ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബി മുറൂർ ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും മാർത്തോമ്മാ ഇടവകാംഗവുമാണ്. ഭർത്താവ്: റോയ് മാത്യു സാമുവൽ. മക്കള്‍: സെറിൾ സാറ മാത്യു, റയാൻ സാമുവൽ മാത്യു, സിയാൻ ജേക്കബ് മാത്യു. മഫ്റ്ഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി  പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബി മുറൂർ ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും മാർത്തോമ്മാ ഇടവകാംഗവുമാണ്. 

ADVERTISEMENT

ഭർത്താവ്: റോയ് മാത്യു സാമുവൽ. മക്കള്‍: സെറിൾ സാറ മാത്യു, റയാൻ സാമുവൽ മാത്യു, സിയാൻ ജേക്കബ് മാത്യു. മഫ്റ്ഖ് ആശുപത്രിയിലുള്ള മൃതദേഹം അബുദാബിയിൽ സംസ്കരിക്കും.