ഇറക്കുമതി ചെയ്യുന്നത് 26 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ
ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ഇരുപത്താറ് ലക്ഷത്തിലധികം ടൺ ഇറക്കുമതി ചെയ്ത ഭക്ഷ്യ പദാർഥങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.....

ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ഇരുപത്താറ് ലക്ഷത്തിലധികം ടൺ ഇറക്കുമതി ചെയ്ത ഭക്ഷ്യ പദാർഥങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒരുലക്ഷത്തോളം ഓർഡറുകളിലായി ലഭിച്ച ആറു ലക്ഷത്തോളം ഭക്ഷ്യഉൽപ്പന്നങ്ങളാണ് ഉണ്ടായിരുന്നത്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലെ പരിശോധനാ റിപ്പോർട്ടാണിത്. മുനിസിപ്പാലിറ്റി നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെന്നും ഇത്രവിപുലമായ ഭക്ഷ്യശേഖരം കാണിക്കുന്നത് ദുബായിലെ ഭക്ഷ്യസുരക്ഷയാണെന്നും മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടർ ഇമാൻ അൽ ബസ്തകി അറിയിച്ചു.