കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
കുറ്റിക്കാട്ടൂർ ∙ ദമാമിൽ കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു......

കുറ്റിക്കാട്ടൂർ ∙ ദമാമിൽ കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മരക്കാർ തൊടിയിൽ എം.ടി.അബ്ദുവിന്റെ മകൻ തടപറമ്പിൽ മുഹമ്മദ് സലിം (39) മരിച്ചതായാണ് കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ ഒരു വർഷത്തോളമായി കുടുംബസമേതം ദമാമിലാണ് താമസം. ഭാര്യ; ഖൈറുന്നിസ, മകൻ ; മുഹമ്മദ് നാസിഫ്.