ദുബായിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തി; 179 യാത്രക്കാർ
ദുബായ് ∙ യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളെയും കൊണ്ടു ഇന്ന് മൂന്നു വിമാനങ്ങൾ. ആദ്യ വിമാനം ദുബായിൽ നിന്ന് കൊച്ചിയിൽ എത്തി. രാത്രി 7.30ഓടെയാണ് വിമാനം എത്തിയത്. എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 434 വിമാനമാണ് 179 യാത്രക്കാരെയും കൊണ്ട് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ൽ നിന്നാണ് പറന്നത്.

ഇതിൽ 35 പേർ ഗർഭിണികൾ, 46 രോഗികൾ, കോവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ 53 തൊഴിലാളികൾ, 13 വയോജനങ്ങൾ എന്നിവരുൾപ്പെടുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
ഇന്നത്തെ മറ്റു വിമാനങ്ങൾ: എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 452 വൈകിട്ട് 3.15ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും െഎഎക്സ് 344 വൈകിട്ട് 3.30നു ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്കും.