മാതാവിനു പിന്നാലെ പിതാവും മരിച്ചു സംസ്കാരത്തിൽ പങ്കെടുക്കാനാകുമോ; ആശങ്കയിൽ മകൻ ദുബായിൽ

ദുബായ് ∙ മാതാവിനു പിന്നാലെ പിതാവും മരിച്ചതോടെ സംസ്കാരത്തിൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ മകൻ. മെറ്റാകോർ ജനറൽ ട്രേഡിങ് ഉദ്യോഗസ്ഥൻ മോൻസി ജോണിന്റെ പിതാവ് ചെങ്ങന്നൂർ കൊല്ലകടവ് ആലുംമൂട്ടിൽ റിട്ട. ഹവിൽദാർ എ. ഒ. ജോൺ (ജോണി – 92) നിര്യാതനായി. മോൻസിയുടെ മാതാവ് അമ്മിണി ജോൺ മരിച്ചത് ഏപ്രിൽ 19നാണ്. മോൻസിക്കും