അബുദാബി∙ തൊഴിൽ തർക്കത്തിൽ പെട്ട 730 തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ തൊഴിൽ തർക്കത്തിൽ പെട്ട 730 തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത തൊഴിലാളികൾക്കാണ് താമസ സ്ഥലത്ത് എത്തിച്ചുകൊടുക്കുക. കോവിഡ് ജാഗ്രത നിലനിൽക്കുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.