കുവൈത്തിൽ പൊതുമാപ്പ് നേടിയ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും നാട്ടിലെത്തി
കുവൈത്ത് സിറ്റി ∙ പൊതുമാപ്പ് നേടിയ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും നാട്ടിലെത്തി. അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞ 7000 ഓളം ആളുകളിൽ 5000ൽ അധികം ആളുകളെയാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിച്ചത്. അവശേഷിക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു. തിങ്കളാഴ്ച രണ്ടു വിമാനങ്ങളുണ്ട്. പൊതുമാപ്പ്

കുവൈത്ത് സിറ്റി ∙ പൊതുമാപ്പ് നേടിയ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും നാട്ടിലെത്തി. അഭയകേന്ദ്രങ്ങളിൽ കഴിഞ്ഞ 7000 ഓളം ആളുകളിൽ 5000ൽ അധികം ആളുകളെയാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിച്ചത്. അവശേഷിക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു. തിങ്കളാഴ്ച രണ്ടു വിമാനങ്ങളുണ്ട്.
പൊതുമാപ്പ് നേടിയ മലയാളികളും ഏതാണ് നാട്ടിൽ എത്തി. കേരളത്തിലേക്ക് മൂന്നു സർവീസുകളാണുണ്ടായിരുന്നത്. അവശേഷിക്കുന്ന 49 മലയാളികളെ വരും ദിവസം സമീപ സംസ്ഥാനങ്ങളിലേക്കുള്ള ഏതെങ്കിലും വിമാനത്തിൽ നാട്ടിൽ എത്തിക്കും.