റിയാദ് ∙ സൗദിയിൽ പൈപ് ലൈനിനുള്ളിൽ കുടുങ്ങി ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് ഭൂഗർഭ വെള്ള പൈപ്പിനുള്ളിൽ കുടുങ്ങിയാണ് ദുരന്തമുണ്ടായത്. ഏതു രാജ്യക്കാരാണ് മരിച്ചതെന്നോ മരണ കാരണമോ വ്യക്തമല്ല. 400 മീറ്റർ നീളവും ഒരു മീറ്റർ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ പൈപ് ലൈനിനുള്ളിൽ കുടുങ്ങി ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. സൗദി തലസ്ഥാന നഗരമായ റിയാദിലെ അസീസിയ ഭാഗത്ത് ഭൂഗർഭ വെള്ള പൈപ്പിനുള്ളിൽ കുടുങ്ങിയാണ് ദുരന്തമുണ്ടായത്. ഏതു രാജ്യക്കാരാണ് മരിച്ചതെന്നോ മരണ കാരണമോ വ്യക്തമല്ല. 400 മീറ്റർ നീളവും ഒരു മീറ്റർ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാർക്കാണ് ജീവഹാനി ഉണ്ടായതെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. 

ഇന്നലെ വൈകുന്നേരം മുതൽ പുറത്തുള്ള സഹപ്രവർത്തകരുമായുള്ള ആശയവിനിമയം മുറിഞ്ഞതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. കാണാതായ തൊഴിലാളികളെ കുറിച്ചുള്ള അന്വേഷണത്തിലാണ്, പൈപ്പിനുള്ളിൽ ഏകദേശം 360 മീറ്റർ അകലെ മരിച്ചതായി സിവിൽ ഡിഫൻസ് വിഭാഗം കണ്ടെത്തിയത്. ഉപകരണങ്ങൾ ഉപയോഗിച്ചും തുള സൃഷ്ടിച്ചും ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. തൊഴിലാളികളെ പുറത്തെടുക്കുന്ന ചിത്രങ്ങൾ സിവിൽ ഡിഫൻസ് തന്നെയാണ് പുറത്തുവിട്ടത്.