ദുബായ് ∙ ദുബായിൽ വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്ന അടുത്ത മാസം 7 മുതൽ ഫ്ലൈ ദുബായ് 24 നഗരങ്ങളിലേക്ക് സർവീസ് നടത്തും. യാത്രക്കാർക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. വൈകാതെ 66 കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുമെന്ന് ഫ്ലൈദുബായ് അധികൃതർ അറിയിച്ചു. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബ, ഈജിപ്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിൽ വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്ന അടുത്ത മാസം 7 മുതൽ ഫ്ലൈ ദുബായ് 24 നഗരങ്ങളിലേക്ക് സർവീസ് നടത്തും. യാത്രക്കാർക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.  വൈകാതെ 66 കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുമെന്ന് ഫ്ലൈദുബായ് അധികൃതർ അറിയിച്ചു. 

ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബ, ഈജിപ്തിലെ അലക്സാൻഡ്രിയ, ജോർദാൻ തലസ്ഥാനമായ അമ്മാൻ, അസർബൈജാനിലെ ബാക്കു, ലബനൻ തലസ്ഥാനമായ ബെയ്റൂത്ത്, ടെഹ്റാൻ, സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ് എന്നിവയടക്കം 24 നഗരങ്ങളിലേക്കാണ് 7ന് സർവീസ് തുടങ്ങുക.