ഇത്തിഹാദിന്റെ ആദ്യ വിമാനത്തിന് കണ്ണൂരിൽ ഊഷ്മള വരവേൽപ്
അബുദാബി∙ ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി ഇന്നലെ വൈകിട്ട് കണ്ണൂരിലിറങ്ങി......

അബുദാബി∙ ഇത്തിഹാദ് എയർവേയ്സിന്റെ ആദ്യ വിമാനം കണ്ണൂരിലെത്തി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ അബുദാബി കെഎംസിസി നടത്തിയ ചാർട്ടേഡ് വിമാനം 174 യാത്രക്കാരുമായി ഇന്നലെ വൈകിട്ട് കണ്ണൂരിലിറങ്ങി.
വാട്ടർഗൺ സല്യൂട്ട് നൽകിയാണ് ഇത്തിഹാദ് വിമാനത്തെയും യാത്രക്കാരെയും കണ്ണൂർ രാജ്യാന്തര വിമാനത്താവളം സ്വീകരിച്ചത്.
ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുൽ സലാം, ട്രഷറർ ഹംസ നടുവിൽ, ബി.സി. അബുബക്കർ, കെഎംസിസി സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടൻ, ഇ.ടി.എം. സുനീർ, എ. സഫീഷ്, ആലം കണ്ണൂർ, അബ്ദുല്ല കാക്കുനി, അബ്ദുൽ ഖാദർ ഒളവട്ടൂർ എന്നിവർ യാത്രയാക്കാൻ എത്തി.