ഷാർജ ∙ വിനോദ-വിജ്ഞാന സംവിധാനങ്ങളൊരുക്കി ഷാർജയിൽ ഇസ്‍ലാമിക് വേൾഡ് ഗാർഡൻ തുറന്നു......

ഷാർജ ∙ വിനോദ-വിജ്ഞാന സംവിധാനങ്ങളൊരുക്കി ഷാർജയിൽ ഇസ്‍ലാമിക് വേൾഡ് ഗാർഡൻ തുറന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വിനോദ-വിജ്ഞാന സംവിധാനങ്ങളൊരുക്കി ഷാർജയിൽ ഇസ്‍ലാമിക് വേൾഡ് ഗാർഡൻ തുറന്നു.

ഷാർജ-ദൈദ് റോഡിൽ യൂണിവേഴ്സിറ്റി സിറ്റിക്കു സമീപമാണ് എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന മന്ദിരം തുറന്നത്. 16 ഇസ്‍ലാമിക പണ്ഡിതരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ അവസരമുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി പറഞ്ഞു.

ADVERTISEMENT

ഭക്ഷണശാലകൾ, കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങൾ, 3 കുളങ്ങൾ, കൂറ്റൻ ജലധാരകൾ, നടപ്പാതകൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ട്.