ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിയിൽ
അബുദാബി ∙ ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ.അൻവർ ഗർഗാഷ് അറിയിച്ചു. യുഎഇയും ഇസ്രയേലും തമ്മിൽ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടർന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്. യുഎഇ സന്ദർശിച്ച ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹനെ യുഎഇ

അബുദാബി ∙ ഇസ്രയേലിലെ യുഎഇ എംബസി ടെൽ അവീവിലായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ.അൻവർ ഗർഗാഷ് അറിയിച്ചു. യുഎഇയും ഇസ്രയേലും തമ്മിൽ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടർന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
യുഎഇ സന്ദർശിച്ച ഇസ്രയേലിന്റെ മൊസാദ് മേധാവി യോസി കോഹനെ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൌൻ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞദിവസം സ്വീകരിച്ചിരുന്നു. കോഹൻ നടത്തുന്ന ശ്രമങ്ങളെ ഷെയ്ഖ് തഹ്നൌൻ ബിൻ സായിദ് പ്രശംസിക്കുകയും ചെയ്തു.