മലയാളി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു
തൃത്താല (പാലക്കാട്) ∙ സൗത്ത് തൃത്താല പണ്ടാരക്കുണ്ട് വേട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ സുലൈമാൻ (34) ഒമാനിലെ മസ്കത്തിൽ കോവിഡ് ബാധിച്ചു മരിച്ചു......

തൃത്താല (പാലക്കാട്) ∙ സൗത്ത് തൃത്താല പണ്ടാരക്കുണ്ട് വേട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ സുലൈമാൻ (34) ഒമാനിലെ മസ്കത്തിൽ കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് ബാധിച്ച് ഒരു മാസമായി മസ്കത്തിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുലൈമാൻ ഇന്നലെ രാത്രിയാണു മരിച്ചത്. മസ്കത്ത് ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഭാര്യ: കദീജ. മൂന്നു മക്കളുണ്ട്.