യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഒമാനില്‍
മസ്‌കത്ത്∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈത്ത്ല്‍ ബറക കൊട്ടാരത്തില്‍ സ്വീകരിച്ചു

മസ്‌കത്ത്∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈത്ത്ല്‍ ബറക കൊട്ടാരത്തില്‍ സ്വീകരിച്ചു. മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മൈക്ക് പോംപിയോ ഒമാനിലെത്തിയത്. ഒമാനും അമേരിക്കയും തമ്മിലുള്ള വിവിധ സഹകരണ മേഖലകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.