ഡബ്യുഎംഎഫ് ഭാരവാഹികൾ കുവൈത്ത് ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു
കുവൈത്ത് സിറ്റി● വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്) കുവൈത്ത് നാഷനൽ കമ്മിറ്റി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ച് ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്‌തു.

നയാഫ് സിറാജ്, എൽദോസ് ജോയി, ടോം തോമസ് മൈലാടിയിൽ, സലീം ഐഡിയൽ, രഞ്ജിനി വിശ്വനാഥ്, ഫിന്നി നരിയിഞ്ചിൽ, ബിജു പി ഏബ്രഹാം, എസ്.സുനിൽ, ടോം ജേക്കബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.