പഴയ പൊലീസ് സ്റ്റേഷന് ഇന്ന് കാപ്പിയുടെ രുചി!
ദോഹ∙ അൽ റുവൈസിലെ പഴയ പൊലീസ് സ്റ്റേഷൻ ഇപ്പോൾ സ്വാദേറും വിഭവങ്ങളുടെ കഫേയാണ്. പാശ്ചാത്യ രുചികൾ തേടുന്നവർക്ക് ഏറെ ഇഷ്ടമാകുന്ന ഇടം. റുവൈസ് ബീച്ചിന് അഭിമുഖമായുള്ള അർസാൻ കഫേ ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ പൈതൃക സ്ഥലമാണ്.......

ദോഹ∙ അൽ റുവൈസിലെ പഴയ പൊലീസ് സ്റ്റേഷൻ ഇപ്പോൾ സ്വാദേറും വിഭവങ്ങളുടെ കഫേയാണ്. പാശ്ചാത്യ രുചികൾ തേടുന്നവർക്ക് ഏറെ ഇഷ്ടമാകുന്ന ഇടം. റുവൈസ് ബീച്ചിന് അഭിമുഖമായുള്ള അർസാൻ കഫേ ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ പൈതൃക സ്ഥലമാണ്.
വാരാന്ത്യം ചെലവിടാൻ ആഗ്രഹിക്കുന്നവർക്ക് കടൽ കാറ്റേറ്റ് കാപ്പി രുചിച്ച് സായാഹ്നങ്ങൾ ആസ്വാദ്യകരമാക്കാം. കഴിഞ്ഞ വർഷമാണ് കഫേ പ്രവർത്തനം തുടങ്ങിയത്. വ്യത്യസ്ത രുചികളിലുള്ള കാപ്പി, സഫ്രോൺ, റോസ്, വാനില ലാറ്റേകൾ, മിൽക്ക് ഷേക്കുകൾ എല്ലാം റെഡി.