ദോഹ ∙ യാത്രക്കാർക്കായി 300 ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ ഖത്തർ റെയിൽ തയാറെടുക്കുന്നു.........

ദോഹ ∙ യാത്രക്കാർക്കായി 300 ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ ഖത്തർ റെയിൽ തയാറെടുക്കുന്നു.........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ യാത്രക്കാർക്കായി 300 ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ ഖത്തർ റെയിൽ തയാറെടുക്കുന്നു. ദോഹ മെട്രോയുടെ  ഫീഡർ ബസുകൾ, മെട്രോ ലിങ്ക് ടാക്‌സികൾ എന്നിവയ്ക്ക് മാത്രമല്ല പൊതുഗതാഗത ബസായ കർവ ബസ് യാത്രക്കാർക്കും ഈ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കാം.

രാജ്യത്തുടനീളമായുള്ള മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം 300  പുതിയ ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം ഖത്തർ റെയിൽ അധികൃതർ അറിയിച്ചിരുന്നു. ഇളം ചുവപ്പ് നിറത്തിലുള്ള ടൈലുകൾ പാകിയതാണ് ദോഹ മെട്രോയുടെ ഫീഡർ ബസുകൾക്കും മെട്രോ എക്‌സ്പ്രസ് ടാക്‌സികൾക്കുമായുള്ള ബസ് സ്റ്റോപ്പുകൾ.