ഷെയ്ഖ് മിഷാൽ അൽ അഹ് മദ് അൽ സബാഹ് അടുത്ത കുവൈത്ത് കിരീടാവകാശി
കുവൈത്ത് സിറ്റി ∙ ഷെയ്ഖ് മിഷാൽ അൽ അഹ് മദ് അൽ സബാഹിനെ അടുത്ത കിരീടാവകാശിയായി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് നാമനിർദേശം ചെയ്തതായി കുവൈത്ത് അമീറി ദിവാൻ (റൂളേഴ്സ് കോർട്) അറിയിച്ചു. നാളത്തെ ദേശീയ അസംബ്ലി (പാർലമെന്റ്)യിൽ നാമനിർദേശം വോട്ടിനിടും. കുവൈത്ത് ഭരണഘടന പ്രകാരം അമീറിന്റെ

കുവൈത്ത് സിറ്റി ∙ ഷെയ്ഖ് മിഷാൽ അൽ അഹ് മദ് അൽ സബാഹിനെ അടുത്ത കിരീടാവകാശിയായി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് നാമനിർദേശം ചെയ്തതായി കുവൈത്ത് അമീറി ദിവാൻ (റൂളേഴ്സ് കോർട്) അറിയിച്ചു. നാളത്തെ ദേശീയ അസംബ്ലി (പാർലമെന്റ്)യിൽ നാമനിർദേശം വോട്ടിനിടും.
കുവൈത്ത് ഭരണഘടന പ്രകാരം അമീറിന്റെ നാമനിർദേശം ദേശീയ അസംബ്ലി അംഗീകരിക്കണം. അംഗങ്ങളുടെ വോട്ട് നാമനിർദേശത്തിന് എതിരാണെങ്കിൽ അമീർ വീണ്ടും മൂന്നു പേർ കൂടി നൽകുകയും ഇതിലൊന്ന് തിരഞ്ഞെടുക്കുകയുമാണ് ചെയ്യാറ്.
കഴിഞ്ഞയാഴ്ച കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ് മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് അമീറായി ചുമതലയേറ്റത്.