ദോഹ ∙ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഇനി പുതിയ ജഴ്‌സി. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും നൈക്കും ചേര്‍ന്നാണ് ദേശീയ ടീമിനായി ഔദ്യോഗിക കിറ്റ് പുറത്തിറക്കിയത്. ഹോം, എവേ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കിറ്റ് പുറത്തിറക്കിയത്. പാരമ്പര്യ നിറങ്ങളില്‍ ആധുനികതയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ഹോം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഇനി പുതിയ ജഴ്‌സി. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും നൈക്കും ചേര്‍ന്നാണ് ദേശീയ ടീമിനായി ഔദ്യോഗിക കിറ്റ് പുറത്തിറക്കിയത്. ഹോം, എവേ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കിറ്റ് പുറത്തിറക്കിയത്. പാരമ്പര്യ നിറങ്ങളില്‍ ആധുനികതയും പുതുമയും കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ഹോം, എവേ ശേഖരങ്ങള്‍. 

രാജ്യത്തിന് അകത്ത് നടക്കുന്ന  മത്സരങ്ങള്‍ക്കായുള്ള ഹോം ശേഖരത്തിലെ ജഴ്‌സിയുടെ നിറം മെറൂണ്‍ ആണ്. പ്രാദേശിക ഫുട്‌ബോള്‍ സംസ്‌കാരം പ്രതിഫലിപ്പിച്ചും ദേശീയ പതാകയ്ക്ക് പ്രാധാന്യം നല്‍കിയുമാണ് നിറവും ഡിസൈനും. ജഴ്‌സിക്കൊപ്പം ഷോര്‍ട്‌സ്, സോക്‌സ് എന്നിവയെല്ലാം അടങ്ങുന്ന കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്.

ADVERTISEMENT

എവേ ശേഖരത്തില്‍ രാജ്യത്തിന് പുറത്തുള്ള മത്സരങ്ങള്‍ക്കായി വെളള നിറത്തിലുള്ള ജഴ്‌സിയാണ്. മെറൂണ്‍ നിറം ഉള്‍പ്പെടുത്തിയാണ് ഷോര്‍ട്‌സും സോക്‌സുമെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയരാകാന്‍ 2 വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ദേശീയ ടീമിനായി ഔദ്യോഗിക കിറ്റ് പുറത്തിറക്കിയത്. നൈക്ക് വെബ്‌സൈറ്റ് മുഖേനയും മാള്‍ ഓഫ് ഖത്തര്‍, ദോഹ സിറ്റി സെന്റര്‍ എന്നിവിടങ്ങളിലെ നൈക്ക് സ്‌റ്റോറുകളിലൂടെയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിന്റെ ഔദ്യോഗിക കിറ്റ് വാങ്ങാം.