ഷാർജ∙ മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം നാളെ രാവിലെ 9.30ന് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ റജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനം നൽകും. ക്യാംപിന് യുഎഇ ചാപ്റ്റർ ചീഫ് കോ–ഓർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഓർഡിനേറ്റർ ശ്രീകുമാരി ആന്റണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙  മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം നാളെ രാവിലെ 9.30ന് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ റജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി എന്നിവർ പരിശീലനം നൽകും. ക്യാംപിന് യുഎഇ ചാപ്റ്റർ ചീഫ് കോ–ഓർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഓർഡിനേറ്റർ ശ്രീകുമാരി ആന്റണി എന്നിവർ നേതൃത്വം നൽകും.

27 പഠന കേന്ദ്രങ്ങളും പരിശീലനം ലഭിച്ച 25 അധ്യാപകരുമാണ് ഷാർജ മേഖലയിലുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന് ശേഷമാണ് മേഖലയിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്. യുഎഇ ചാപ്റ്ററിന് കീഴിൽ വിവിധ എമിറേറ്റുകളിലായി 4700 വിദ്യാർഥികളും 326 അധ്യാപകരും, 154 പഠനകേന്ദ്രങ്ങളും ഉണ്ട്.