എൻ. ഹരികുമാർ നായർ കേന്ദ്ര നിർവാഹക സമിതി അംഗം
അബുദാബി ∙ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയിൽ കേന്ദ്ര നിർവാഹക സമിതി അംഗമായി എൻ. ഹരികുമാർ നായർ നിയമിതനായി. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബിജെപി എൻആർഐ സെൽ മുൻ കൺവീനറും ഐപിഎഫ് യുഎഇ വൈസ് പ്രസിഡന്റുമായ ഹരികുമാർ ഹരിപ്പാട് നാരായണപിള്ള

അബുദാബി ∙ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയിൽ കേന്ദ്ര നിർവാഹക സമിതി അംഗമായി എൻ. ഹരികുമാർ നായർ നിയമിതനായി. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ബിജെപി എൻആർഐ സെൽ മുൻ കൺവീനറും ഐപിഎഫ് യുഎഇ വൈസ് പ്രസിഡന്റുമായ ഹരികുമാർ ഹരിപ്പാട് നാരായണപിള്ള സ്വാമിയുടെ മകനാണ്.