10 മാസം; കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ
കുവൈത്ത് സിറ്റി ∙ 10 മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തി......

കുവൈത്ത് സിറ്റി ∙ 10 മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തി.
ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിലച്ചതാണ് എണ്ണം കുറയാൻ കാരണം. ഈ വർഷം 90 % പേരെയും നാടുകടത്തിയതു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 900 പേരുണ്ട്.