തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ അന്തരിച്ചു
മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ അന്തരിച്ചു. തൃശൂര്‍ ചാവക്കാട് പാടൂര്‍ സ്വദേശി പുതുവീട്ടില്‍ ഹംസ ഖാദര്‍ (65) ആണ് ഞായറാഴ്ച മരിച്ചത്.

മസ്‌കത്ത് ∙ തൃശൂര്‍ സ്വദേശി മസ്‌കത്തില്‍ അന്തരിച്ചു. തൃശൂര്‍ ചാവക്കാട് പാടൂര്‍ സ്വദേശി പുതുവീട്ടില്‍ ഹംസ ഖാദര്‍ (65) ആണ് ഞായറാഴ്ച മരിച്ചത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
30 വര്‍ഷമായി ഹംസ ഖാദര്‍ ഒമാനില്‍ പ്രവാസിയാണ്. ഭാര്യ: സാജിത. മക്കള്‍: ലിസ്‌ന, ജാമിഹ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.