'ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി' പ്രകാശനം ചെയ്തു
ഷാർജ∙ഇൻകാസ് നേതാവ് എൻ.പി.രാമചന്ദ്രൻ, എൻ.കെ. വിജയകുമാർ എന്നിവർ തയ്യാറാക്കിയ ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി എന്ന പുസ്‌തകം ഷാർജ രാജ്യാന്തര പുസ്‌തക

ഷാർജ∙ഇൻകാസ് നേതാവ് എൻ.പി.രാമചന്ദ്രൻ, എൻ.കെ. വിജയകുമാർ എന്നിവർ തയ്യാറാക്കിയ ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്ജി എന്ന പുസ്‌തകം ഷാർജ രാജ്യാന്തര പുസ്‌തക മേളയിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ മാധ്യമ പ്രവർത്തകൻ ഇ.ടി.പ്രകാശിന് നൽകിയായിരുന്നു പ്രകാശനം. അഡ്വ.വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ടി.കെ.ശ്രീനാഥ്, ചന്ദ്രപ്രകാശ് ഇടമന, എൻ.പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.