ദുബായിൽ ജെറ്റ് സ്കികൾ കൂട്ടിയിടിച്ച് ഒരു മരണം; ഒരാൾക്ക് പരുക്ക്
ദുബായ് ∙ ജെറ്റ് സ്കികൾ കൂട്ടിയിടിച്ച് ദുബായിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പാം ജുമൈറയിൽ ഇന്നായിരുന്നു സംഭവം. അശ്രദ്ധയാണ് അപകട കാരണമെന്ന് തുറമുഖ പൊലീസ് ഡയറക്ടർ കേണൽ സഇൗദ് അൽ മധാനി പറഞ്ഞു. ജെറ്റ് സ്കി ഒാടിക്കുന്നവർ തുറമുഖ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും വേഗപരിധിയും ജല

ദുബായ് ∙ ജെറ്റ് സ്കികൾ കൂട്ടിയിടിച്ച് ദുബായിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പാം ജുമൈറയിൽ ഇന്നായിരുന്നു സംഭവം. അശ്രദ്ധയാണ് അപകട കാരണമെന്ന് തുറമുഖ പൊലീസ് ഡയറക്ടർ കേണൽ സഇൗദ് അൽ മധാനി പറഞ്ഞു.
ജെറ്റ് സ്കി ഒാടിക്കുന്നവർ തുറമുഖ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും വേഗപരിധിയും ജല സ്കൂട്ടറുകൾ തമ്മിലുള്ള നിശ്ചിത അകലവും കർശനമായി പാലിക്കണമെന്നും പറഞ്ഞു.