പുതിയ റിയാൽ കറൻസികൾ ഇന്നു മുതൽ

ദോഹ ∙ ഇന്നു മുതൽ അഞ്ചാം സീരീസിലുള്ള ഖത്തരി റിയാൽ കറൻസികൾ പ്രാബല്യത്തിലാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെ 1, 5, 10, 50, 100, 500 റിയാൽ നോട്ടുകളുമാണ് അഞ്ചാം സീരീസിലുള്ളത്......

ദോഹ ∙ ഇന്നു മുതൽ അഞ്ചാം സീരീസിലുള്ള ഖത്തരി റിയാൽ കറൻസികൾ പ്രാബല്യത്തിലാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെ 1, 5, 10, 50, 100, 500 റിയാൽ നോട്ടുകളുമാണ് അഞ്ചാം സീരീസിലുള്ളത്.
ഖത്തറിന്റെ ചരിത്രവും പൈതൃകവും സംസ്‌കാരവും വികസന മുന്നേറ്റവും കായികാവേശവും പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചാം സീരീസ് നോട്ടുകൾ.
നാലാം സീരീസിലെ പഴയ നോട്ടുകൾ ഇന്നു മുതൽ 3 മാസത്തിനുള്ളിൽ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിന് ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും മാറ്റിയെടുക്കാം. 2021 മാർച്ച് 19 മുതൽ പഴയ നോട്ടുകൾ അസാധുവാകും.