മാവേലിക്കര സ്വദേശി അന്തരിച്ചു
ദമാം∙ മാവേലിക്കര കറ്റാനം പള്ളിക്കൽ നടുവേലിമുറി സ്വദേശി തറയിൽ കിഴക്കെതിൽ വീട്ടിൽ ജയകുമാർ ശിവരാജൻ (52) അൽകോബാറിൽ അന്തരിച്ചു......

ദമാം∙ മാവേലിക്കര കറ്റാനം പള്ളിക്കൽ നടുവേലിമുറി സ്വദേശി തറയിൽ കിഴക്കെതിൽ വീട്ടിൽ ജയകുമാർ ശിവരാജൻ (52) അൽകോബാറിൽ അന്തരിച്ചു.
അറേബ്യൻ പവർ ഇലക്ട്രോണിക്സ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായിരുന്നു. ഭാര്യ: രെജിമോൾ. മകൻ: ജിതിൻ.