ദുബായ് ∙ യുഎഇയിൽ ഇന്ന് (ഞായർ) പുലർച്ചെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായിരുന്നു മൂടൽമഞ്ഞ് ശക്തമായത്. ദൂരക്കാഴ്ച 1,000 മീറ്ററിൽ കുറഞ്ഞുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലായിരുന്നു. എന്നാൽ, അപകടങ്ങൾ റിപ്പോർട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  യുഎഇയിൽ ഇന്ന് (ഞായർ) പുലർച്ചെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായിരുന്നു മൂടൽമഞ്ഞ് ശക്തമായത്.

ഷാർജ കുവൈത്ത് സ്ക്വയറിലനുഭവപ്പെട്ട ഗതാഗത കുരുക്ക്. ചിത്രം: റെജി ഗ്രീൻലാന്‍ഡ്

ദൂരക്കാഴ്ച  1,000 മീറ്ററിൽ കുറഞ്ഞുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലായിരുന്നു. എന്നാൽ, അപകടങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവരും മറ്റും ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കി. 

ഷാർജയിൽ നിന്നുള്ള കാഴ്ച. ചിത്രം: സിറാജ് വി.പി.കീഴ്മാടം