ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്യാംപസ് തുറക്കാന്‍ ഖത്തര്‍ സര്‍വകലാശാല
ദോഹ∙ വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പുതിയ ക്യാംപസുകൾ തുറക്കാൻ ഖത്തർ സർവകലാശാല തയാറെടുക്കുന്നു.

ശൂറ കൗൺസിൽ യോഗത്തിൽ പങ്കെടുക്കവേ ഖത്തർ സർവകലാശാല പ്രസിഡന്റ് ഡോ.ഹസൻ റാഷിദ് അൽ ദെർഹാമാണ് പുതിയ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. സർവകലാശാലയുടെ വിപുലീകരണത്തിന്റെ ഭാഗമായി ടെക്‌നിക്കൽ കമ്പനി, ടെക്‌നിക്കൽ ഗവേഷണ കേന്ദ്രം എന്നിവക്കുള്ള പദ്ധതി പുരോഗതിയിലാണെന്നും അൽ ദെർഹാം പറഞ്ഞു.
സർക്കാർ ഏജൻസികൾക്കും മറ്റുള്ളവർക്കുമായി കൺസൽറ്റൻസി ഓഫിസും തുറക്കാനും പദ്ധതിയുണ്ട്.